മുതലക്കോടം അരയത്പുത്തന്‍പുരയില്‍ എ വി പോള്‍ (79) റിട്ടയേര്‍ഡ് അധ്യാപകന്‍ നിര്യാതനായി

ന്യൂസ് ബ്യൂറോ, ഇടുക്കി
Monday, April 15, 2019


തൊടുപുഴ: മുതലക്കോടം അരയത്പുത്തന്‍പുരയില്‍ എ വി പോള്‍ (79) റിട്ടയേര്‍ഡ് അധ്യാപകന്‍ നിര്യാതനായി. സംസ്‌കാരം 16/ 4 / 19 ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞു 3 ന് മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറാന പള്ളിയില്‍. ഭാര്യ: തുറയ്ക്കല്‍ ടി വി ചിന്നമ്മ (റിട്ടയേര്‍ഡ് അധ്യാപിക),

മക്കള്‍: ബിജോയ് ( U S ), ബിജി (AEE, KSEB, കോട്ടക്കല്‍), ജോത്സന (ഓസ്ട്രേലിയ),

മരുമക്കള്‍; ബിനു ജോസ് ഊതുണിക്കല്‍, മോനിപ്പിള്ളി(U S), അഡ്വ പ്രകാശ് പി ജോര്‍ജ് (പ്ലാത്തോട്ടം, പാതാമ്പുഴ), ബാബു ചെറിയവാടിയില്‍, പേരാവൂര്‍ (ഓസ്ട്രേലിയ)ഭൗതിക ശരീരം ഇന്ന് വൈകുന്നേരം 5 .30 നുപട്ടയംകവല ആര്‍പ്പാമറ്റത്തുള്ള വസതിയില്‍ കൊണ്ട് വരും.

×