മറിയം ഊക്കൻ (95) നിര്യാതനായി

Saturday, October 6, 2018

തൃശൂർ നെല്ലിക്കുന്നു മെർലിൻ ഗാർഡൻ ഊക്കൻ ഹൌസിൽ പരേതനായ ഡാനിയേൽ ഊക്കന്റെ പത്നി മറിയം ഊക്കൻ (95) വസായ് അൽഫോൻസാ ചർച്ചിന് സമീപം ഊക്കൻ വില്ലയിൽ നിര്യാതയായി.

മക്കൾ ജോർജ്, ജോൺസൻ, എലിസബതു, ലില്ലി, മേരി,ജോയ്‌സി.
മരുമക്കൾ : റോസ്ലിൻ,ആൻസി,ജോണി,ജോൺ,ജോസ്, മോഹൻ.

ശവസംസ്കാര ശുശ്രൂഷ ശനിയാഴ്ച 4.30നു വസതിയിലും തുടർന്ന് അൽഫോൻസാ ചർച്ചിൽ പ്രാർത്ഥനയും സംസ്കാരം മണിക്ക്പുർ സെന്റ്മൈക്കിൾ ചർച്ചിലും നടക്കും.

×