Advertisment

സ്വിസ് മലയാളി ബിജു പുന്നിലത്തിലിന്റെ പിതാവ് പി.ജെ ജോണ്‍ നിര്യാതനായി

New Update

സൂറിച്ച് : സ്വിസ് മലയാളി ബിജു പുന്നിലത്തിലിന്റെ പിതാവ് പി.ജെ ജോണ്‍ ( 78) നിര്യാതനായി .ജനുവരി 19ന് രാവിലെ 2.40നായിരുന്നു അന്ത്യം . സംസ്‌ക്കാരം തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് മുട്ടുചിറ ഹോളി ഗോസ്റ്റ് ഫോറോന പള്ളിയില്‍ നടക്കും.

publive-image

ഭാര്യ അന്നമ്മ ജോണ്‍ മാഞ്ഞൂര്‍ തുരുത്തേല്‍ കുടുംബാംഗമാണ് . മക്കള്‍ ; ബെസ്റ്റി ചെല്ലക്കുടം( സ്വിസ്) , ബിജു ജോണ്‍ പുന്നിലത്തില്‍( സ്വിസ്) , അഡ്വ.സാജു ജോണ്‍ ( മുട്ടുചിറ) , ഷൈജു ജോണ്‍( യുഎസ്എ)

Advertisment