Advertisment

വീ​ടി​നു പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്ന​വ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ക്ക​ണം, മാ​സ്ക് ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ തു​വാ​ല​യോ മ​റ്റ് തു​ണി​ക​ളോ ഉപയോഗിക്കണമെന്ന് ഒ​ഡീ​ഷ സ​ര്‍​ക്കാ​ര്‍

New Update

ഭു​വ​നേ​ശ്വ​ര്‍: അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ല്‍ വീ​ടി​നു പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്ന​വ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന് ഒ​ഡീ​ഷ സ​ര്‍​ക്കാ​ര്‍ .മാ​സ്ക് ല​ഭി​ക്കു​ന്നി​ല്ലെ​ങ്കി​ല്‍ തു​വാ​ല​യോ മ​റ്റ് തു​ണി​ക​ളോ ഉ​പ​യോ​ഗി​ച്ച്‌ മൂ​ക്കും വാ​യും മൂ​ടി വേ​ണം പു​റ​ത്തി​റ​ങ്ങാ​നെ​ന്നും സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

Advertisment

publive-image

ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു വ​രെ ഈ ​നി​ര്‍​ദേ​ശം ക​ര്‍​ശ​ന​മാ​യും പാ​ലി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്. നേ​ര​ത്തെ, കേ​ര​ള​മു​ള്‍​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ള്‍ മാ​സ്ക് ധ​രി​ക്കു​ന്ന​തു കൊ​ണ്ടു​ള്ള പ്രാ​ധാ​ന്യ​ത്തേ​ക്കു​റി​ച്ച്‌ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ അ​ത്യാ​വ​ശ്യ​മു​ള്ള​വ​രും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രും രോ​ഗി​ക​ളു​മാ​യി അ​ടു​ത്തി​ട​പ​ഴ​കു​ന്ന​വ​രും മാ​ത്രം മാ​സ്ക്് ധ​രി​ച്ചാ​ല്‍ മ​തി എ​ന്നാ​യി​രു​ന്നു നി​ര്‍​ദേ​ശം.

എ​ന്നാ​ല്‍, ആ​ഗോ​ള വ്യാ​പ​ക​മാ​യി വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം കു​തി​ച്ചു ക​യ​റി​യ​തോ​ടെ​യാ​ണ് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന മാ​സ്ക് ധ​രി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തേ​ക്കു​റി​ച്ച്‌ വി​ശ​ദീ​ക​രി​ച്ച​ത്. ഇ​തോ​ടെ ഇ​ന്ത്യ​യി​ല​ട​ക്കം അ​ധി​കാ​ര കേ​ന്ദ്ര​ങ്ങ​ള്‍ ജ​ന​ങ്ങ​ളോ​ട് നി​ര്‍​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

odisha govt mask complasary
Advertisment