Advertisment

മഞ്ജുവിന് നല്‍കിയ പിന്തുണ ഒടിയന് വിനയായി: മഞ്ജു നിലപാട് വ്യക്തമാക്കണമെന്ന് ശ്രീകുമാര്‍ മേനോന്‍

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: മോഹന്‍ലാല്‍ ചിത്രം ഒടിയനെതിരെ സമൂഹമാധ്യമങ്ങളിലൂടെ വ്യാപക പ്രതിഷേധം നടക്കുമ്പോള്‍ പ്രതികരണവുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. മഞ്ജുവിന് പിന്തുണ നല്‍കിയതോടെ ആക്രമണം തുടങ്ങിതെന്ന് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

publive-image

'ഒടിയന്‍' സിനിമയെ മോശമാക്കാന്‍ ആസൂത്രിത ശ്രമം നടക്കുകയാണ്. തനിക്കെതിരെ നടക്കുന്നത് വ്യക്തിപരമായ ആക്രമണമാണ്.

മഞ്ജുവിന് പിന്തുണ നല്‍കിയതോടെ ആക്രമണം തുടങ്ങി.

മഞ്ജു വാര്യര്‍ തന്നെ പിന്തുണച്ച് സംസാരിക്കണം. മഞ്ജുവിന്റെ തിരിച്ചുവരവില്‍ പ്രധാന പങ്കുവഹിച്ചതാകാം ആക്രമണത്തിന് കാരണമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

odiyan
Advertisment