Advertisment

‘മുത്തപ്പന്റെ ഉണ്ണീ’; ‘ഒടിയനി’ലെ പുതിയ ഗാനം

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

കേരളക്കരയെ ആവേശം കൊള്ളിച്ച് ശ്രീകുമാർ മേനോൻ ചിത്രം ഒടിയൻ തിയേറ്ററുകളിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ പുതിയ ഗാനമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. ‘മുത്തപ്പന്റെ ഉണ്ണി’എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വരികൾ ലക്ഷ്മി ശ്രീകുമാറിന്റേതാണ്. എം ജയചന്ദ്രൻ സംഗീതം നൽകിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് എം ജി ശ്രീകുമാറാണ്.

Advertisment