Advertisment

മോഹന്‍ലാല്‍ ആരാധകരില്‍ ആവേശം വിതറി 'ഒടിയന്‍' ടീസറെത്തിയത് അപ്രതീക്ഷിതമായി

author-image
admin
New Update

publive-image

Advertisment

ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രം ഷൂട്ടിംഗ് പൂര്‍ത്തിയായ ‘ഒടിയന്‍’ ടീസറെത്തി. മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള ഇത് ടൈറ്റില്‍ ടീസര്‍ എന്ന നിലയില്‍ പ്രധാനമാണ്. മോഹന്‍ലാലിന്‍റെ ഔദ്യോഗിക പേജ് വഴിയാണ് ടീസര്‍ പുറത്തുവിട്ടത്.

ഒടിയനായി കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്ക് ചിത്രത്തേക്കുറിച്ചുള്ള ആകാംക്ഷ വാനോളമുയര്‍ത്താന്‍ ടീസറിന് കഴിഞ്ഞു. വിഎ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ആശിര്‍വാദ് ഫിലിംസാണ്.

https://www.facebook.com/ActorMohanlal/videos/1711132708942418/

odiyan
Advertisment