Advertisment

മരത്തില്‍ നിന്നും പറന്നിറങ്ങി ലാലേട്ടന്‍: ഒടിയനിലെ ഫൈറ്റിങ് വീഡിയോ വൈറല്‍

author-image
admin
Updated On
New Update

പ്രേക്ഷകര്‍ ഒരുപോലെ നെഞ്ചിലേറ്റിയ സിനിമയാണ് ലാലേട്ടന്റെ ഒടിയന്‍. ഇപ്പോഴും ചിത്രത്തിന് തീയേറ്ററുകളില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിലെ ലാലേട്ടന്റെ ഒരു ഫൈറ്റിങ് വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡയയില്‍ വൈറലാകുന്നത്.

publive-image

ലാലേട്ടന്‍ മരത്തിലേക്ക് കയറുന്നതും തുടര്‍ന്ന് മരത്തില്‍ നിന്നും പറന്നിറങ്ങി ഫൈറ്റ് നടത്തുന്നതിമാണ് വീഡിയോയില്‍ കാണുന്നത്. ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ ഈ വീഡിയോ വൈറലായിക്കഴിഞ്ഞു. സോഷ്യല്‍മീഡിയയില്‍ നിരവധി ആളുകളാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്.

Advertisment