Advertisment

റോട്ടറി ക്ലബ് ടെക്നോപാർക്കിന്റെ 2021 -22 വർഷത്തേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റു

New Update

publive-image

Advertisment

തിരുവനന്തപുരം: റോട്ടറി ക്ലബ് ടെക്നോപാർക്കിന്റെ 2021 -22 വർഷത്തേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റു. തിരുവനന്തപുരത്തു വച്ച് നടന്ന ചടങ്ങിൽ ഹരീഷ് മോഹൻ പ്രസിഡന്റ് ആയും, മനു മാധവൻ സെക്രട്ടറി ആയും വീണ്ടും നിയമിക്കപ്പെട്ടു.

റോട്ടറി ഇന്റർനാഷണൽ 3211 ഡിസ്ട്രിക്ട് ഗവർണ്ണർ നോമിനീ ഡോ. സുമിത്രൻ, അസിസ്റ്റന്റ് ഗവർണ്ണർ ശ്യാം സ്റ്റാറി, ഡിസ്‌ട്രിക്‌ട് പ്രൊജക്റ്റ് ചെയര്മാന് സുധി ജബ്ബാർ, കേരള ഐ ടി പാർക്സ് സിഇഒ ജോൺ തോമസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

publive-image

ഡിസ്ട്രിക്ട് പ്രോജെക്ടായ 'എന്റെ ഗ്രാമം' പദ്ധതിയുടെ ഭാഗമായി ടെക്നോപാർക്കിലെ സെക്യൂരിറ്റി ജീവനക്കാരനായ റെജിയുടെ ചികിത്സ സഹായത്തിനായുള്ള സംഭാവന ചടങ്ങിൽ വച്ച് കൈമാറി.

rotary club
Advertisment