Advertisment

‘ഒരു കരീബിയന്‍ ഉഡായിപ്പി’ന്റെ ട്രെയ്‌ലര്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

സാമുവല്‍ അബിയോള റോബിന്‍സണ്‍ എന്ന സുഡുമോന്‍ വീണ്ടും മലയാള സിനിമയിലേക്ക് വരുന്നു. ‘ഒരു കരീബിയിന്‍ ഉഡായിപ്പ്’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ആക്ഷന്‍ രംഗങ്ങളും പ്രണയവുമെല്ലാം കോര്‍ത്തിണക്കിക്കൊണ്ടാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നത്.

https://www.facebook.com/OKUmovieofficial/videos/2222727964641840/

കാര്‍ത്തികേയന്‍ സിനിമാസിന്റെ ബാനറില്‍ ആര്‍ കെ വി നായരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. വിഷ്ണു ഗോവിന്ദ്, വിഷ്ണു വിനയന്‍, മെറീന മൈക്കിള്‍, ഋഷി പ്രകാശ്, നിഹാരിക തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

 

Advertisment