ഓ.ഐ.സി.സി ജിദ്ദപത്തനംതിട്ട ജില്ലാ കമ്മിറ്റി ഭവനസന്ദര്‍ശനം നടത്തും

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Sunday, April 14, 2019

ജിദ്ദ:- ഓഐസിസി ജിദ്ദപത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്തത്തില്‍ പത്തനംതിട്ട പാര്‍ലമെന്റ് യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിയുടെവിജയത്തിന് വേണ്ടി ജിദ്ദയിലുള്ളപത്തനംതിട്ടനിവാസികളുടെ ഭവനങ്ങളില്‍ സന്തര്‍ശനം നടത്തും ഇന്നലെ ജിദ്ദ ഓഫീസില്‍ കൂടിയ പ്രധാനഭാരവാഹികളുടെ യോഗത്തില്‍ തീരുമാനമായി ,

ഓഐസിസി ജിദ്ദപത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ പ്രധാന ഭാരവാഹികളുടെ യോഗത്തില്‍ അലി തെക്കുതോട് സംസാരിക്കുന്നു

കൂടാതെ ഈ വരുന്ന പതിനനഞ്ചിനു തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തും ജില്ലാ പ്രസിഡന്റ്‌ അനില്‍കുമാര്‍ പത്തനംതിട്ടയുടെ അദ്യക്ഷനായ ചടങ്ങില്‍ അലിതെക്ക്തോട് യോഗം ഉത്ഖടനം ചെയ്തു, അയൂബ്പന്തളം, സിയാദ്പടുതോട്, വറുഗീസ് സാമുവേല്‍, സാബുമോന്‍പന്തളം, നവാസ്ചിറ്റാര്‍ തുടങ്ങിയവര്‍സംസാരിച്ചു , അന്തരിച്ച കേരള കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ കെഎം മാണിയുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തുകയുംചെയ്തു

 

×