ഓ.ഐ.സി.സി. ഹെല്പ് ഡെസ്ക് ഇന്ന്

ജയന്‍ കൊടുങ്ങല്ലൂര്‍ ([email protected])
Thursday, October 11, 2018

റിയാദ് :ഒ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റിയുടെ നേത്രത്വത്തിൽ സഫ മക്ക ആഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു വരുന്ന നോർക്ക ഹെല്പ് ഡെസ്ക് ഇന്ന് മൂന്ന് മണിക്ക് ആരംഭിക്കും. നോർക്ക കാർഡും, പെൻഷനും അപേക്ഷിക്കുന്നവർ പാസ്‌പോ ർട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജ്, വിസ പേജ്, ഇഖാമ എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി ഫോട്ടോയടക്കം കൊണ്ട് വരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0567494919, 0561165719, 0530453498 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്.

×