Advertisment

ലോക്‌ഡൗൺ ദുരിതത്തിൽ കൈത്താങ്ങായി ഒ ഐ സി സി ഹെൽപ് ലൈൻസ്

New Update

ജിദ്ദ: കോവിഡ് മഹാമാരി ലോകത്താകമാനം വ്യാപിക്കുന്നതും അതുതടയാൻ വേണ്ടി ഭരണാധികാരികളുടെ നിർദേശപ്രകാരം ഭാഗികമായും പൂർണമായും ലോക്ക് ഡൌൺ അവസ്ഥയിലായിട്ട് ഏകദേശം ഒരുമാസത്തോളമായി.

Advertisment

publive-image

ഈ ദുരിതകാലത്ത് പ്രവാസികൾ നേരിടുന്ന ആരോഗ്യ-സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങൾക്ക് ഏതെങ്കിലും തരത്തിൽ കൈത്താങ്ങാകുക എന്ന സാമൂഹിക ദൗത്യം കേരളാ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രവാസി സംഘടനയായ ഒ ഐ സി സി ഏറ്റെടുക്കാൻ ആഗ്രഹിക്കുകയാണ്. നാഷണൽ കമ്മിറ്റി പ്രസിഡണ്ട് പി എം നജീബിൻ്റെ നേതൃത്വത്തിൽ സൗദിയുടെ വിവിധ പ്രവിശ്യകളിൽ സേവനസന്നദ്ധരായ ഒഐസിസി പ്രവർത്തകരെ ഉൾപ്പെടുത്തികൊണ്ട് വിപുലമായ പദ്ധതികളുമായി മുന്നോട്ടുപോകുകയാണ്.

ആരോഗ്യ, ഭക്ഷ്യ സംബന്ധമായും മറ്റും ആവശ്യമായി വരുന്ന അവശ്യ സഹായ സഹകരണങ്ങൾ ക്കുവേണ്ടി പ്രവാസികൾ താഴെ കാണുന്ന വ്യക്തികളുമായി ബന്ധപ്പെടേണ്ടതാണ്. ഇത്തരത്തിലുള്ള സാമൂഹിക ഇടപെടലുകൾക്ക് പരിമിതികൾ ഉണ്ടായിക്കുമ്പോൾ തന്നെ സഹജീവികളോടുള്ള ബാധ്യത എന്ന സാമൂഹിക ഉത്തരാവാദിത്തം നിറവേറ്റുന്നതിനായി എല്ലാവരും ഈ ദൗത്യവുമായി സഹകരിക്കണമെന്ന് ഒഐസിസി നാഷണൽ കമ്മിറ്റിക്കു വേണ്ടി അഭ്യർത്ഥിക്കുന്നു.

ഓരോ പ്രവിശ്യകളിലും ബന്ധപ്പെടേണ്ട വ്യക്തികളുടെ പേരുവിവരങ്ങൾ: പി എം നജീബ് 0531570600 ജിദ്ദ: കെ ടി എ മുനീർ 0556602367, അലി തെക്കുംതോടു 0504628886 മനോജ് മാത്യു 0564131736 കുഞ്ഞിമുഹമ്മദ് കോടശ്ശേരി 0551941296, താഹിർ ആമയൂർ 0538822502 മക്ക: ഷനിയാസ് 054441762 മദീന: മുജീബ് ചേനത്ത് 0508503760, ഹമീദ് പെരുമ്പറമ്പിൽ 0559929610, യാമ്പു: ശങ്കർ ഇളങ്കൂർ 0530084167 അസ്‌കർ വണ്ടൂർ 0508987407, തായിഫ് പ്രിൻസ് നിലമ്പൂർ 0554507541.

അബഹ: അഷ്‌റഫ് കുറ്റിച്ചൽ 0582722722 പ്രകാശൻ നാദാപുരം 0533100925.

റിയാദ്: കുഞികുമ്പള 0506699312, ഷാജി സോണ 0543127376, ഷിഹാബ് കൊട്ടുകാട് 0564195323 , അബ്ദുള്ള വല്ലാഞ്ചിറ 0506932970, തബൂക്: ലാലു ശൂരനാട് 0502052472 റിജേഷ് നാരായൺ 0556767145, നൗഷാദ് കരുനാഗപ്പള്ളി 0507339314, ഹൈൽ: ചാൻസ് റഹ്മാൻ 0551570886, ബുറൈദ സാലി ഉനൈസ 0546417044 സക്കീർ 0559403308

ദമ്മാം: ബിജു കല്ലുമല 0501245153, നിസ്സാർ മാന്നാർ 0591697764, മാത്യു ജോസഫ് 0501338753 രമേശ് പാലക്കാട് 0508126307 ജുബൈൽ: അഷ്‌റഫ് മുവ്വാറ്റുപുഴ 0508233406, ശിഹാബ് കായംകുളം 0501364301 അൽകോബാർ. സാജൂബ് കൊല്ലം 0555731344, ഇ കെ സലിം 0502959891, അൽ ഹസ്സ: ഷാഫി കുദിർ 0543135945, സൈഹാത് സി ടി ശശി 0567073516.

Advertisment