Advertisment

ഓ ഐ സി സി-ഇന്‍കാസ് ഗ്ലോബൽ വിളയൂർ പഞ്ചായത്ത് കമ്മറ്റി രൂപീകരിച്ചു....

author-image
admin
New Update

റിയാദ്/ ദുബായ്: ഒഐസിസി -ഇൻകാസ് ഗ്ലോബൽ വിളയൂർ പഞ്ചായത്ത് കമ്മിറ്റി രൂപീകരണം പാലക്കാട് ഡിസിസി മെമ്പർ അഹമ്മദ് കുഞ്ഞിയുടെ അധ്യക്ഷതയിൽ രൂപീകരിച്ചു..നീലടി സുധാകരൻ (ഡിസിസി മെംബർ ), മുസ്തഫ വി.എം ( ജില്ലാ യൂത്ത് കോൺഗ്രസ് സെക്രട്ടറി ) എന്നിവർ സംസാരിച്ചു.. പ്രവാസികളോടുള്ള അവഗണന കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവസാനിപ്പിക്കണ മെന്ന് യോഗം ആവശ്യപ്പെട്ടു..യോഗത്തിന് നിസാർ സ്വാഗതവും മജീദ് എംസി നന്ദിയും പറഞ്ഞു..

publive-image

പുതിയ ഭാരവഹികളായി രക്ഷാധികാരികൾ മജീദ് എം സി , ഹംസ പി.സി , ഇബ്രാഹിം എടപ്പലം, പ്രസിഡണ്ട്  നിസാർ പാലോളി കുളമ്പ്, ജന.സെക്രട്ടറി  നാസർ വൈലശ്ശേരി, ട്രഷറർ റഫീഖ് മൂച്ചിക്കൂടൻ, വൈസ് പ്രസിഡണ്ട്മാർ, ഷാനവാസ് കണ്ടേകാവ്, സ്വാലിഹ് കരിങ്ങനാട്, ജോയിൻ സെക്രട്ടറിമാർ, നിയാസ് കുപ്പൂത്ത്, സൈഫുദ്ദീൻ എടപ്പലം,  ജോയിൻ ട്രഷറർ  അബൂബക്കർ വിളയൂർ,  എക്സിക്യൂട്ടീവ് അംഗങ്ങൾ...ബഷീർ വി., ,അനൂപ്, ഷാഹിദ്, സക്കീർ കെ.വി , അനി വി,  സംസു പി,  സലാം കെ.ടി, ഷാനവാസ് പി.സി., ശിഹാബ്, ഷാനവാസ്, നാസർ കരിങ്ങനാട് എന്നിവരെ തെരഞ്ഞെടുത്തു.

Advertisment