Advertisment

ജിദ്ദ ഒ ഐ സി സി യുടെ പ്രവർത്തന റിപ്പോർട്ട് കെ പി സി സി പ്രസിഡന്റിന് കൈമാറി

New Update

എടക്കര/ ജിദ്ദ: ഒ ഐ സി സി സൗദി വെസ്റ്റേൺ ജിദ്ദ റീജണൽ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട് കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് കൈമാറി. "നമ്മൾ

ഇന്ത്യയെ കണ്ടെത്തി, നമ്മൾ ഇന്ത്യയെ വീണ്ടെടുക്കും" എന്ന സന്ദേശവുമായി കാസർകോഡ് മുതൽ തിരുവന്തപുരം വരെ കെ പി സി സി പ്രസിഡണ്ട് നയിക്കുന്ന ജനമഹ യാത്രയുടെ എടക്കരയിലെ സ്വികരണ ചടങ്ങിൽ വെച്ചാണ് റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ കഴിഞ്ഞ നാലു വർഷത്തെ പ്രവർത്തന റിപ്പോർട് കൈമാറിയത്.

Advertisment

publive-image

ജനമഹ യാത്രയ്ക്ക് മലപ്പുറം ജില്ലയിലെ എടക്കരയിൽ വെച്ച് നൽകിയ സ്വികരണച്ചടങ്ങിൽ വെച്ച് കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന് ജിദ്ദ ഒ ഐ സി സി യുടെ പ്രവർത്തന റിപ്പോർട്ട് റീജണൽ കമ്മിറ്റി പ്രസിഡണ്ട് കെ ടി എ മുനീർ കൈമാറിയപ്പോൾ.

വി എസ് ജോയ് അദ്യക്ഷത വഹിച്ചു. ഡി സി സി പ്രസിഡണ്ട് വി വി പ്രകാശ്, ആര്യാടൻ മുഹമ്മദ്, ലതിക സുബാഷ്, ടി സിദ്ദിഖിന്. വി എ കരീം, ആര്യാടൻ ഷൌക്കത്ത്, ഗോപി തുടങ്ങിയവർ സംസാരിച്ചു.

 

 

Advertisment