Advertisment

ഒ.ഐ.സി.സി പുരസ്കാര സന്ധ്യ 19 രമേഷ് ചെന്നിത്തല മുഖ്യാതിഥി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്  : ഒ.ഐ.സി.സി കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച്‌ 2 ശനിയാഴ്ച്ച വൈകുന്നേരം 5.30 ന് മറീനാ ഹാൾ അബ്ബാസ്സിയൽ നടത്തുന പുരസ്കാര സന്ധ്യ 19ൽ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല മുഖ്യാതിഥിയായിരിക്കും എന്ന് സംഘാടകർ അറിയിച്ചു.

പ്രശസ്ത സാമുഹ്യ പ്രവർത്തകയും കോൺഗ്രസ്സ് ലീഡറും ബോളിവുഡ് നടിയുമായ നഗ്മയും പങ്കെടുക്കും.

പ്രശസ്ത പിന്നണി ഗായകരായ പ്രദീപ് ബാബു, മൃദുല വാരിയർ എന്നിവരുടെ ഗനമേളയും ഹാസ്യ സാമ്രട്ട് രമേഷ് അടിമാലിയുടെ കോമഡി ഷോയും ഉണ്ടായിരിക്കും എന്നും സംഘാടകർ പത്രക്കുറുപ്പിൽ വ്യക്തമാക്കി. പ്രവേശം പാസ്സുമുലം നിയന്ത്രിക്കുന്നതാണ്.

kuwait
Advertisment