Advertisment

കരിപ്പൂര്‍ വിമാനാപകടം; മരിച്ചവരുടെ കുടുംബത്തിന് അനുശോചനം അറിയിച്ച് ഒഐസിസി കുവൈറ്റ്‌

New Update

കുവൈറ്റ്: വന്ദേ ഭാരത് മിഷന്റെ ഭാഗമായി  ദുബൈയിൽ നിന്നും കരിപ്പൂർ വിമാനത്താവളത്തിലേക്ക് യാത്ര തിരിച്ച എയർ ഇന്ത്യ എക്സ്പ്രസ്സ്‌ അതിശക്തമായ മഴയില്‍ അപകടപ്പെട്ടതിൽ ദു:ഖം രേഖപ്പെടുത്തി ഒഐസിസി കുവൈറ്റ്‌ .

publive-image

മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുന്നതോടൊപ്പം പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നും ഒഐസിസി കുവൈറ്റ് അറിയിച്ചു.

kuwait OICC KUWAIT
Advertisment