Advertisment

ഒ ഐ സി സി യൂത്ത് വിംഗ് ചികിത്സാ സഹായഫണ്ട് കൈമാറി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

അബ്ബാസിയ: തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിൽ കഴിയുന്ന കാസർഗോഡ് സ്വദേശിയായ 5 വയസ്സുകാരന് വേണ്ടി ഒ ഐ സി സി യൂത്ത് വിംഗ് സമാഹരിച്ച ചികിത്സ സഹായ ഫണ്ട് ഒ ഐ സി സി യൂത്ത് വിംഗ് പ്രസിഡണ്ട് ജോബിൻ ജോസ് ഒ ഐ സി സി നാഷണൽ പ്രസിഡണ്ട് വർഗ്ഗീസ് പുതുകുളങ്ങരക്ക് അബ്ബാസിയയിലെ ഒ ഐ സി സി ഓഫീസിൽ വച്ച് കൈമാറി.

publive-image

യൂത്ത് വിംഗ് നേതാക്കളായ ബൈജു പോൾ,ഷോബിൻ സണ്ണി,ഷബീർ കൊയിലാണ്ടി,ഇല്യാസ് പൊതുവാച്ചേരി, ഇസ്മായില്‍ പാലക്കാട് ,ബോണി കൊല്ലം,ജില്ലാ നേതാക്കളായ അക്ബർ വയനാട്, അർഷാദ് മലപ്പുറം,സിദ്ധിക് കണ്ണൂർ,മാണി ചാക്കോ തുടങ്ങിയവർ പങ്കെടുത്തു.

kuwait news OICC KUWAIT
Advertisment