Advertisment

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു പോകുന്ന ഉമ്മന്‍ പി അലക്‌സിന് യാത്രയയപ്പ് നല്‍കി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ്‌: ദീർഘ കാലത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു പോകുന്ന ആംകോയുടെ മുൻ പ്രസിഡന്റ്‌ ഇരവിപേരൂർ സ്വദേശി ഉമ്മൻ പി അലക്സിന് കുവൈറ്റിലെ സമുദായിക സാംസ്‌കാരിക സംഘടനകൾ യാത്രയയപ്പു നൽകി.

Advertisment

publive-image

യാത്രയയപ്പു സമ്മേളനത്തിൽ, കുവൈറ്റ്‌ ഓ.ഐ.സി. സി, യുടെ മൊമന്റോ ഒവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് ഡോ.എബി വരിക്കാട് നൽകി. കുവൈറ്റ്‌ സെന്റ്‌ പീറ്റർ മാർത്തോമാ ഇടവകയുടെ ഉപഹാരമായി ഇടവക വികാരി റവ. വീ റ്റീ. യേശുദാസ് ആരാധന മദ്ധ്യേ മൊമന്റോ നൽകി ആദരിച്ചു.

publive-image

സെൻ്റ് പീറ്റർ ഇടവകയുടെ എബനേസർ പ്രയർഗ്രൂപിന്റെ ഉപഹാരം വൈസ് പ്രസിഡന്റ്‌ സണ്ണി മണപ്പാറ മൊമന്റോ നൽകി ആദരിച്ചു. ബിൽഡിംഗ്‌ ഫ്ലാറ്റ് കുട്ടായ്മയുടെ സ്നേഹപഹാരം റിന്നിസ്‌ നൽകി ആദരിച്ചു .

publive-image

publive-image

OICC KUWAIT
Advertisment