Advertisment

ഒ ഐ സി സി ജിദ്ദ പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓൺലൈൻ പഠന സഹായത്തിനുള്ള ടെലിവിഷൻ വിതരണം ചെയ്തു

New Update

ജിദ്ദ: ഒ ഐ സി സി പത്തനംതിട്ട ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ പത്തനംതിട്ട ജില്ലയിലെ പെന്റാ യിലെ വെച്ച് റാന്നി പഴവങ്ങാടി പഞ്ചായത്തിലെ മോതിരവയൽ അഗൻവാടിയിലേക്കുള്ള ഓൺ ലൈൻ പഠന സൗകര്യത്തിനു വേണ്ടി ടെലിവിഷൻ വിതരണം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റും ആ ഡിവിഷനിലെ ജില്ലാ പഞ്ചായത്ത് മെമ്പറുമായ എം ജീ കണ്ണന്റെചടങ്ങിൽ മുഖ്യഅഥിതിയായിരുന്നു.

publive-image

പഞ്ചായത്ത്‌ അംഗം അനിത അനിൽ കുമാർ, ജില്ലാ വൈസ് പ്രസിഡന്റ്‌ അയൂബ് പന്തളം, കൺവീനർ വിൽ‌സൺ വലിയകാല, ശബരിമല സേവന കേന്ദ്ര കോർഡിനേറ്റർ അശോക് കുമാർ, തുടങ്ങിവർ ചടങ്ങിൽ പങ്കെടുത്തു. അനിൽ കുമാർ പത്തനംതിട്ട, അലി തേക്ക് തോട്, മനോജ്‌ മാത്യു അടൂർ, നൗഷാദ് അടൂർ, റാഫി ചിറ്റാർ, വറുഗീസ് ഡാനിയൽ, നവാസ് ചിറ്റാർ, തുടങ്ങിയവർ നേതുത്വം നൽകി.

Advertisment