New Update
റിയാദ്: മുപ്പത്തി ഏഴായിരം വോട്ടിൽ കൂടുതൽ ഭൂരിപക്ഷത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി വിജയിച്ച ഒരു മണ്ഡലം പിടിച്ചടക്കുക എന്നതാണ് ഏറ്റവും വലിയ രാഷ്ട്രീയ വിജയം. അതിനെ കവച്ചു വെക്കാൻ മറ്റൊരു വിജയവും ഇല്ല
Advertisment
നിയുക്ത എം എൽ എ ഷാനിമോൾ ഉസ്മാന് അഭിവാദ്യങ്ങൾ അർപ്പിച്ചു റിയാദിൽ പ്രവർത്തകർ ഒത്തുകൂടി മധുരം വിതരണം ചെയ്തു. ജില്ലാ പ്രസിഡന്റ് സുഗതൻ നൂറനാട്, എബ്രഹാം ചെങ്ങന്നൂർ, സത്താർ കായംകുളം, സജി കായംകുളം, ശിഹാബ് പുന്നപ്ര, നൗഷാദ് കറ്റാനം, ജയശങ്കർ പ്രസാദ്, കുഞ്ഞുമോൻ കൃഷ്ണപുരം, രാജൻ കാരിച്ചാൽ, അജയൻ ചെങ്ങന്നൂർ, അബ്ദുൽ വാഹിദ് കായംകുളം, ഷാജി മുളക്കുഴ, സജീവ് താമരക്കുളം എന്നിവർ നേതൃത്വം നൽകി.