Advertisment

ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി

author-image
admin
Updated On
New Update

റിയാദ് : മുൻ കെ.പി.സി.സി. ട്രഷററും മുൻ മന്ത്രിയുമായിരുന്ന സി.എൻ. ബാലകൃഷ്‌ണന്റെ നിര്യാണത്തിൽ ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി. കറ കളഞ്ഞ ഒരു മതേതരവധിയായിരുന്നു അദ്ദേഹമെന്ന് സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു.

Advertisment

publive-image

രാജ്യത്ത് ജനാധിപത്യ മതേതര ശക്തികൾ വിജയിച്ചു വരുന്ന ഈ സമയത്ത് സി.എൻ.ബാലകൃഷ്‌ണന്റെ മരണം കോൺഗ്രസ് പ്രസ്ഥാനത്തിനും സംസഥാനത്തിനു തീരാ നഷ്ടമാണെന്ന് സെൻട്രൽ കമ്മിറ്റി വാർത്ത കുറിപ്പിൽ അറിയിച്ചു.

മരണം കോൺഗ്രസ് പ്രസ്ഥാനത്തിനും സംസഥാനത്തിനു തീരാ നഷ്ടമാണെന്ന് സെൻട്രൽ കമ്മിറ്റി വാർത്ത കുറിപ്പിൽ അറിയിച്ചു.

Advertisment