Advertisment

ഓ.ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചനം രേഖപെടുത്തി

author-image
admin
New Update

റിയാദ് :  മുൻ എം.എൽ.എയും കെ.പി.സി.സി. ജനറൽ സെക്രട്ടറിയുമായിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് അഡ്വ. വി. ബൽറാമിന്റെ നിര്യാണത്തിൽ ഓ.ഐ.സി. സി. റിയാദ് സെൻട്രൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. തികഞ്ഞ മതേതരവാദിയും കോൺഗ്രസ് പ്രസ്ഥാനത്തിന് വലിയ സംഭാവനകൾ നൽകിയ ജനകീയ നേതാവായിരുന്നു അഡ്വ.ബൽറാം. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ഓ,ഐ.സി.സി. റിയാദ് സെൻട്രൽ കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി.

publive-image

Advertisment