Advertisment

ഒലവക്കോട് പൊതുകാന സ്വകാര്യ വ്യക്തിമൂടിയതായി പരാതി

author-image
ജോസ് ചാലക്കൽ
Updated On
New Update

ഒലവക്കോട്: പൊതുകാന സ്വകാര്യവ്യക്തി മൂടിയതായി പരാതി. ഇതുമൂലം പരിസരത്തെ വീട്ടില്‍ നിന്നും വെള്ളം പോകാനാവാതെ ബുദ്ധിമുട്ടുകയാണ്.

Advertisment

publive-image

സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്ക് നിലവിലുള്ള പൈപ്പ് ലെയിന്‍ മാറ്റി സ്ഥാപിച്ചപ്പോഴാണ് കാനമൂടിയത്. ഇരുപത്തി രണ്ടു വര്‍ഷമായിട്ടുണ്ടായിരുന്ന കാനയാണ് മൂടിയത്.

ഒലവക്കോട് ഗവ. എല്‍.പി. സ്‌കൂളിനു മുമ്പില്‍ നഗരസഭയുടെ അമ്പത്തിരണ്ടാം വാര്‍ഡിലാണ് ഇത്തരത്തിലുള്ള കാന മൂടല്‍ നടന്നത്. നഗരസഭ കൗണ്‍സിലര്‍, ആരോഗ്യവകുപ്പ് തുടങ്ങിയവര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് പരിസരവാസികള്‍.

olavancode
Advertisment