Advertisment

കോട്ടയത്ത് വൃദ്ധനെ കോടാലിക്കു വെട്ടിക്കൊന്ന നിലയില്‍ കണ്ടെത്തി; മരിച്ചത് 78കാരന്‍; കൊലയ്ക്കു പിന്നില്‍ അയല്‍വാസികള്‍ തമ്മിലുള്ള തര്‍ക്കമെന്ന് സംശയം

New Update

കോട്ടയം : പൊങ്ങന്താനം മുടിത്താനം കുന്നിൽ കരപ്പാറ വീട്ടിൽ ചാക്കോയെ (കുഞ്ഞ്-78) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കോടാലി കൊണ്ടു വെട്ടിയതെന്നു പൊലീസ് പറയുന്നു. കൊലപാതകത്തിനു പിന്നിൽ അയൽവാസികൾ തമ്മിലുള്ള തർക്കമെന്ന് സംശയം. പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ വാകത്താനം പൊലീസ് കസ്റ്റഡിയിൽ എടുത്തു.

publive-image

murder case crime
Advertisment