Advertisment

സ്വകാര്യ ഭാഗങ്ങളിലടക്കം കത്തി ഉപയോഗിച്ച് ആഴത്തില്‍ മുറിവ്‌; കോലഞ്ചേരിയില്‍ ഓര്‍മ കുറവും മാനസിക അസ്വാസ്ഥ്യവുമുള്ള 75കാരിക്ക് ക്രൂരപീഡനം

New Update

കൊച്ചി: കോലഞ്ചേരിയില്‍ ഓര്‍മ കുറവും മാനസിക അസ്വാസ്ഥ്യവുമുള്ള 75കാരിക്ക് ക്രൂരപീഡനം. വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്താണ് സംഭവം. സ്വകാര്യ ഭാഗങ്ങളിലടക്കം കത്തി ഉപയോഗിച്ച് ആഴത്തില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്.

publive-image

ശരീരത്തില്‍ പലയിടത്തായി മുറിവേറ്റിട്ടുള്ള ഇവരെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.  ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി കോലഞ്ചേരി പൊലീസ് പറഞ്ഞു.

rape case old women
Advertisment