Advertisment

മക്കളെ ഉപേക്ഷിച്ച് ഓട്ടോ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റില്‍

New Update

തി​രു​വ​ന​ന്ത​പു​രം: മക്കളെ ഉ​പേ​ക്ഷി​ച്ച്‌ കാ​മു​ക​ന് ഒ​പ്പം പോ​യ യു​വ​തി പിടിയില്‍. 15 വ​യ​സു​ള്ള മ​ക​നും 12 വ​യ​സു​ള്ള മ​ക​ളെ​യും ഉ​പേ​ക്ഷി​ച്ച്‌ കാ​മു​ക​നൊ​പ്പം പോ​യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ഇ​ള​ങ്കാ​വ് ലെ​യി​നി​ല്‍ വി​ള​യി​ല്‍​ വീ​ട്ടി​ല്‍ മി​നി (36) യെയാ​ണ് ഇ​ന്ന​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.ക​ഴി​ഞ്ഞ 10 നാ​ണ് മി​നി​യെ വീ​ട്ടി​ല്‍ നി​ന്നും കാ​ണാ​താ​യ​ത്.

publive-image

തി​രു​വ​ന​ന്ത​പു​രം അ​ഡീ​ഷ​ണ​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ യു​വ​തി​യെ കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു. കാ​മു​ക​നാ​യ ഓ​ട്ടോ​ഡ്രൈ​വ​ര്‍ ചെ​റു​വ​യ്ക്ക​ല്‍ വി​ല്ലേ​ജി​ല്‍ ശ്രീ​കാ​ര്യം എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ന് സ​മീ​പം അമ്പാ​ടി​ന​ഗ​ര്‍ കോ​ണ​ത്തു​വീ​ത്തി​ല്‍ മ​ണി​ക​ണ്ഠ​ന്‍(35)​നു ഒ​പ്പ​മാ​ണ് യു​വ​തി​യെ ക​ണ്ടെ​ത്തി​യ​ത്.​

olichottam arrest
Advertisment