Advertisment

ടോക്കിയോ ഒളിമ്പിക്‌സ്; കുവൈറ്റില്‍ നിന്ന് പങ്കെടുക്കുന്നത് 10 പേര്‍

New Update

publive-image

ടോക്കിയോ: ടോക്കിയോ ഒളിമ്പിക്‌സില്‍ കുവൈറ്റില്‍ നിന്ന് 10 കായികതാരങ്ങള്‍ പങ്കെടുക്കും. ലാറ ദഷ്ടിയും അബ്ബാസ് ഖാലിയും നീന്തലില്‍ പങ്കെടുക്കും.

അബ്ദുറഹ്‌മാന്‍ അല്‍ ഫാദേല്‍ (റോവിംഗ്), മുഹമ്മദ് അല്‍ മൗസവി (കരാട്ടെ), അബ്ദുറഹ്‌മാന്‍ അല്‍ ഫൈഹാന്‍, മന്‍സൂര്‍ അല്‍ റാഷിദി, അബ്ദുല്ല തുര്‍ജി അല്‍ റാഷിദി, തലാല്‍ തുര്‍ജി അല്‍ റാഷിദി (ഷൂട്ടിംഗ്), യാക്കൂബ് അല്‍ യൂഹ, മാധവി അല്‍ ഷെമാരി (ഫീല്‍ഡ് ട്രാക്ക്) എന്നിവരും കുവൈറ്റിനെ പ്രതിനിധീകരിച്ച് ഒളിമ്പിക്‌സില്‍ പങ്കെടുക്കും.

Advertisment