Advertisment

കുവൈറ്റ്‌ മലയാളി മഞ്ജു ചാൾസ് പെറ്റനാടിന്റെ പിതാവ് ഉപ്പുവീട്ടുങ്കൽ ഓഎം പൈലി നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

publive-image

കുവൈറ്റ്‌ : ഇടുക്കി അസോസിയേഷൻ കുവൈറ്റിന്റെ സജീവാംഗമായ ചാൾസ് ജോയ് പെറ്റനാടന്റെ ഭാര്യാ പിതാവും വിമൻസ് ഫോറത്തിന്റ സജീവാംഗമായ മഞ്ജു ചാൾസിന്റെ പിതാവുമായ മുവാറ്റുപുഴ ആയവന ഉപ്പുവീട്ടുങ്കൽ ഓ.എം പൈലി നിര്യാതനായി.

സംസ്കാരം 28 നു ബുധനാഴ്ച ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് ആയവന തിരുഹൃദയ ദേവാലയ സെമിത്തേരിയില്‍ നടക്കും . ഓ.എം പൈലിയുടെ നിര്യാണത്തില്‍ ഇടുക്കി അസോസിയേഷൻ കുവൈറ്റ് അനുശോചനം രേഖപ്പെടുത്തി .

kuwait
Advertisment