Advertisment

ഒമാനില്‍ ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

New Update

publive-image

മസ്‌കത്ത്: ഒമാൻ ഭരണാധികാരി  സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ നിർദേശപ്രകാരം വലിയ പെരുന്നാളിനോടനുബന്ധിച്ച് ഒമാനിൽ സർക്കാർ - സ്വകാര്യ സ്ഥാപനങ്ങൾക്ക് ജൂലൈ 18 ഞായറാഴ്ച മുതൽ ജൂലൈ  22  വ്യാഴാഴ്ച്ച വരെ പൊതു അവധി പ്രഖ്യാപിച്ചു. അവധിക്ക്  ശേഷം  ജൂലൈ   25ന് സർക്കാർ - സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം പുനഃരാരംഭിക്കും.

NEWS
Advertisment