Advertisment

ഒമാനില്‍ വീണ്ടും ടൂറിസ്റ്റ് വീസകള്‍ അനുവദിക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനം

author-image
ഗള്‍ഫ് ഡസ്ക്
New Update

മസ്‌കത്ത് : ഒമാനില്‍ വീണ്ടും ടൂറിസ്റ്റ് വീസകള്‍ അനുവദിക്കാന്‍ സുപ്രീം കമ്മിറ്റി തീരുമാനം. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ തുടരാനും സ്വകാര്യ മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനും വേണ്ടിയാണിത്.

publive-image

ഹോട്ടലുകളും ടൂറിസം കമ്പനികളും സംഘടിപ്പിക്കുന്ന ടൂറിസ്റ്റ് പ്രതിനിധികളുടെ ഭാഗമായെത്തുന്ന ടൂറിസ്റ്റുകള്‍ക്കാണു വീസ അനുവദിക്കുക. ആഭ്യന്തര മന്ത്രി സയ്യിദ് ഹമൂദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദി അധ്യക്ഷത വഹിച്ച സുപ്രീം കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

oman news
Advertisment