Advertisment

തെക്കുംഭാഗം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സഹകരണ ഓണം വിപണി ആരംഭിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊല്ലം
Updated On
New Update

publive-image

തെക്കുംഭാഗം: തെക്കുംഭാഗം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സഹകരണ ഓണം വിപണി ആരംഭിച്ചു.

ബാങ്ക് ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ടോമി തോമസ് കാവാലം ഉത്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷമ്മി ഈപ്പച്ചൻ, സെക്രട്ടറി വിടി ബൈജു, അസിസ്റ്റന്റ് സെക്രട്ടറി വിജി മാത്യൂസ്, ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ, സഹകാരികൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു .

onam vipani
Advertisment