Advertisment

വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡിന്റെ വേൾഡ് പ്രീമിയർ കാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ

author-image
ഫിലിം ഡസ്ക്
New Update

publive-image

ക്വിന്‍റ്റിൻ ടാരന്ടിനോ യുടെ എട്ടാമത്തെ ചിത്രം ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡിന്റെ വേൾഡ് പ്രീമിയർ കാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ. ബ്രാഡ് പിറ്റ്, ലിയനാർഡോ ഡികാപ്രിയോ, മാർഗോട്ട് റോബി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഫെസ്റ്റിവലിലെ Palme D’Or വിഭാഗത്തിൽ മത്സരിക്കും. മെയ് 14 മുതൽ 25 വരെയാണ് എഴുപത്തി രണ്ടാമത് കാൻസ് ഫിലിം ഫെസ്റ്റിവൽ അരങ്ങേറുക.

Advertisment