Advertisment

തുറന്ന് കിടന്ന ഗേറ്റ് കടന്ന് റോഡിലേക്കിറങ്ങി; തിരുവനന്തപുരത്ത് ബൈക്കിടിച്ച് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

തിരുവനന്തപുരം: തുറന്ന് കിടന്ന ഗേറ്റ് കടന്ന് റോഡിലേക്കിറങ്ങിയ ഒന്നര വയസുകാരി ബൈക്കിടിച്ച് മരിച്ചു. ബാലരാമപുരം കാവിന്‍പുറം വൈഷ്ണവത്തില്‍ രതീഷ്-ആര്യ ദമ്പതികളുടെ മകള്‍ നക്ഷത്രയാണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് അതിദാരുണമായ സംഭവം നടന്നത്. അപകടത്തില്‍ പരിക്കേറ്റ കുഞ്ഞിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് ഉച്ചയോടെ മരിക്കുകയായിരുന്നു.

Advertisment