Advertisment

റാഞ്ചിയില്‍ ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ച് യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു ; മര്‍ദ്ദനത്തിനിടെ ജയ് ശ്രീറാം ഹനുമാന്‍ വിളിക്കാന്‍ നിര്‍ബന്ധിച്ചതായി ദൃക്‌സാക്ഷികള്‍

New Update

റാഞ്ചി: ആള്‍ക്കൂട്ടാക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ജാര്‍ഖണ്ഡിലാണ് സംഭവം . 22-കാരനായ തബ്രേസാണ് കൊല്ലപ്പെട്ടത്. ബൈക്ക് മോഷിടിച്ചുവെന്ന് ആരോപിച്ചാണ് മരിച്ചത്. ഇന്നലെ പകലാണ് സംഭവം നടന്നത്. മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന തബ്രേസ് അര്‍ദ്ധരാത്രിയോടെ മരിക്കുകയായിരുന്നു.

publive-image

അതേസമയം മര്‍ദ്ദനത്തിനിടയില്‍ തബ്രേസിനോട് ജയ് ശ്രീറാം ജയ് ഹനുമാന്‍ എന്ന് ഉറക്കെ വിളിക്കണമെന്ന് ആള്‍ക്കൂട്ടം പ്രേരിപ്പിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Advertisment