Advertisment

റോക്കറ്റ് വേഗത്തില്‍ സ​വാ​ള​ വി​ല​കുതിക്കുന്നു... പ്ര​ള​യ​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ കൃ​ഷി​നാ​ശ​മാ​ണ് വി​ല വ​ര്‍​ധ​ന​യ്ക്ക് കാ​ര​ണം...ബം​ഗ​ളൂ​രു​വി​ല്‍ സ​വാ​ള​യ്ക്ക് 200 രൂ​പ ക​ട​ന്നു

New Update

ബം​ഗ​ളൂ​രു: റോക്കറ്റ് വേഗത്തില്‍ സ​വാ​ള​വി​ല​കുതിക്കുകയാണ്. ബം​ഗ​ളൂ​രു​വി​ല്‍ സ​വാ​ള​യ്ക്ക് ചി​ല​യി​ട​ങ്ങ​ളി​ല്‍ 200 രൂ​പ ക​ട​ന്നു. സ​വാ​ള ആ​വ​ശ്യ​ത്തി​ന് ല​ഭി​ക്കാ​നി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Advertisment

publive-image

സ​വാ​ള​വി​ല ഉ​യ​രു​ന്ന​തി​ല്‍ ജ​ന​രോ​ഷം ശ​ക്ത​മാ​വു​ക​യാ​ണ്. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ്ര​ള​യ​ത്തെ തു​ട​ര്‍​ന്നു​ണ്ടാ​യ കൃ​ഷി​നാ​ശ​മാ​ണ് വി​ല വ​ര്‍​ധ​ന​യ്ക്ക് കാ​ര​ണം.

ബം​ഗ​ളൂ​രു​വില്‍ ചി​ല ക​ട​ക​ളി​ല്‍ സ​വാ​ള​യ്ക്ക് 200 രൂ​പ​യാ​ണെ​ന്ന് സം​സ്ഥാ​ന അ​ഗ്രി​ക​ള്‍​ച്ച​റ​ല്‍ മാ​ര്‍​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ര്‍ സി​ദ്ധ​ഗം​ഗ​യ്യ പ​റ​ഞ്ഞു. ഒ​രു ക്വി​ന്‍റ​ല്‍ സ​വാ​ള​യ്ക്ക് 5,500നും 14,000​നും ഇ​ട​യി​ലാ​ണ് വി​ല​യെ​ന്നും സി​ദ്ധ​ഗം​ഗ​യ്യ പറഞ്ഞു.

onion price
Advertisment