Advertisment

സംസ്ഥാനത്ത് വിര്‍ച്ച്വല്‍ വിദ്യാലയങ്ങൾ തുറന്നു; ക്ലാസുകൾ ഓൺലൈനായി

New Update

തിരുവനന്തപുരം: സം​സ്​​ഥാ​ന​ത്ത്​ തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​നും വീ​ടു​ക​ളി​ല്‍ ത​ന്നെ തു​ട​ങ്ങി. ഓ​ണ്‍​ലൈ​ന്‍/​ഡി​ജി​റ്റ​ല്‍ സം​വി​ധാ​ന​ങ്ങ​ളി​ല്‍ ആണ് പ​ഠ​നാ​രം​ഭം തുടങ്ങിയത്. സ്​​കൂ​ളു​ക​ള്‍​ക്കു പു​റ​മെ കോ​ള​ജു​ക​ളും ഓ​ണ്‍​ലൈ​നാ​യി തുറന്നു.

Advertisment

publive-image

രാവിലെ വെ​ര്‍​ച്വ​ല്‍ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ലൂ​ടെ​യാ​ണ്​ ന​വാ​ഗ​ത​രെ സ്വാ​ഗ​തം ചെ​യ്തത്. സം​സ്ഥാ​ന​ത​ല ഉ​ദ്​​ഘാ​ട​നം തി​രു​വ​ന​ന്ത​പു​രം കോ​ട്ട​ണ്‍​ഹി​ല്‍ സ്​​കൂ​ളി​ല്‍ രാ​വി​ലെ 8.30ന്​ ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍​വ​ഹി​ച്ചു. എ​ട്ട്​ വി​ദ്യാ​ര്‍​ഥി​ക​ളും ഏ​താ​നും അ​ധ്യാ​പ​ക​രും ഉ​ള്‍​പ്പെ​ടെ 30 പേ​ര്‍ മാ​ത്രമാണ് പങ്കെടുത്തത്. വി​ക്​​ടേ​ഴ്​​സി​ലൂ​ടെ രാ​വി​ലെ എ​ട്ടു​ മു​ത​ല്‍ പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ച്ചു.

അതിജീവനത്തിന്റെ പാഠത്തുടർച്ചയുമായി പൊതുവിദ്യാലയങ്ങളിലെ ഡിജിറ്റൽ ക്ലാസുകൾ വീണ്ടും ഉണരുകയാണ്. 45 ലക്ഷത്തോളം കുട്ടികൾ വീടുകളിൽ ഇരുന്ന് പ്രവേശനോത്സവത്തിൽ പങ്കാളികളാകുന്നു. എല്ലാ കുഞ്ഞുങ്ങൾക്കും അധ്യാപകർക്കും ആശംസകൾ. മുഖ്യമന്ത്രി ആശംസിച്ചു.

പ​ത്ത​ര​ക്ക്​ അം​ഗ​ന്‍​വാ​ടി കു​ട്ടി​ക​ള്‍​ക്കു​ള്ള പു​തി​യ 'കി​ളി​ക്കൊ​ഞ്ച​ല്‍' ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കും. ച​ല​ച്ചി​ത്ര​താ​ര​ങ്ങ​ളാ​യ മ​മ്മൂ​ട്ടി, മോ​ഹ​ന്‍​ലാ​ല്‍, പൃ​ഥ്വി​രാ​ജ്, മ​ഞ്​​ജു​വാ​ര്യ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ വി​ക്​​ടേ​ഴ്​​സി​ലൂ​ടെ ആ​ശം​സ​ക​ള്‍ നേ​രും. ഡോ. ​മു​ര​ളി തു​മ്മാ​രു​കു​ടി, മ​ജീ​ഷ്യ​ന്‍ ഗോ​പി​നാ​ഥ് മു​തു​കാ​ട്, യൂ​നി​സെ​ഫ് സോ​ഷ്യ​ല്‍ പോ​ളി​സി അ​ഡ്വൈ​സ​ര്‍ ഡോ. ​പീ​യൂ​ഷ് ആ​ന്‍​റ​ണി തു​ട​ങ്ങി​യ​വ​ര്‍ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കും.

online class
Advertisment