Advertisment

വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സഹായവുമായി വൈ ഡബ്ള്യു സി.എ തൊടുപുഴ യൂണിറ്റ്

New Update

ഇടുക്കി: വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠന സഹായവുമായി വൈ ഡബ്ള്യു സി.എ തൊടുപുഴ യൂണിറ്റ്. ഇവര്‍ തൊടുപുഴ സെന്‍റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളിന് ടെലിവിഷന്‍ നല്കി.

publive-image

പ്രസിഡന്‍റ് ലൗലി സജീവ്, ബോര്‍ഡ് മെമ്പര്‍മാരയ മേരി ആന്‍റണി, ജെസി സേവ്യര്‍ എന്നിവര്‍ ചേര്‍ന്ന് ഹെഡ്മിസ്ട്രസ്സ് അനിത ജീ നായര്‍ക്ക് ടി.വി കൈമാറി.

ONLINE STUDENT HELP
Advertisment