Advertisment

ഉമ്മൻ ചാണ്ടി കൊവിഡ് മുക്തനായി; വീട്ടിൽ തിരിച്ചെത്തി

New Update

publive-image

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി കൊവിഡ് മുക്തനായതായി മകൻ ചാണ്ടി ഉമ്മൻ. അദ്ദേഹം വീട്ടിൽ തിരിച്ചെത്തിയെന്നും എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദിയെന്നും ചാണ്ടി ഉമ്മൻ അറിയിച്ചു. 'അപ്പ കോവിഡ് നെഗറ്റീവായി വീട്ടിൽ തിരികെയെത്തി. നിങ്ങളുടെ ഏവരുടെയും പ്രാർത്ഥനകൾക്ക് നന്ദി'- എന്ന് ചാണ്ടി ഉമ്മന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Advertisment