Advertisment

പ്ലസ് ടു വിദ്യാര്‍ഥിനിയെ വിവാഹവാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്തു, ഗുളിക നല്‍കി ഗര്‍ഭം അലസിപ്പിച്ചു; നീലഗിരി ബലാല്‍സംഗക്കേസില്‍  പ്രതിക്ക് 44 വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതിയുടെ അപൂര്‍വ്വ വിധി

New Update

ഊട്ടി : നീലഗിരിയില്‍ ബലാല്‍സംഗക്കേസില്‍ പ്രതിക്ക് 44 വര്‍ഷം തടവ്. 2017ലാണ് പ്ലസ് ടു വിദ്യാര്‍ഥിനിയെ വിവാഹവാഗ്ദാനം നല്‍കി ബലാല്‍സംഗം ചെയ്തത്. പ്രതി അന്തോണി വിനോദ് ഗുളിക നല്‍കി ഗര്‍ഭം അലസിപ്പിച്ചുവെന്ന കുറ്റം കൂടി ചുമത്തിയിട്ടുണ്ട്.

Advertisment

publive-image

പോക്സോ കേസില്‍ അപൂർവ്വമാണ് ഇത്തരത്തിലുള്ള വിധി. പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് ഇയാൾ പിടിയിലാകുന്നത്.

 

rape case pocso case
Advertisment