Advertisment

ഊട്ടി-മേട്ടുപ്പാളയം തീവണ്ടിപ്പാതയിൽ മണ്ണിടിഞ്ഞു; സർവ്വീസ്‌ റദ്ദാക്കി

New Update

publive-image

ഊട്ടി-മേട്ടുപ്പാളയെ പൈതൃക തീവണ്ടിപ്പാതയിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് യാത്ര റദ്ദാക്കി. ഇന്ന് രാവിലെ മേട്ടുപ്പാളയത്ത് നിന്ന് പുറപ്പെട്ട തീവണ്ടയാണ് വഴിയിൽ കുടുങ്ങിയത്.

മേട്ടുപ്പാളയത്തുനിന്ന് 13 കിലോമീറ്റർ അകലെ അഡർലി സ്റ്റേഷന് മുകളിലായാണ് സംഭവം. പാളങ്ങളിൽ വൻ പാറക്കൂട്ടങ്ങൾ വീണതിനെത്തുടർന്ന് പാളങ്ങളും പൽച്ചക്രവും മീറ്ററുകളോളം വളഞ്ഞു പോയതിനെത്തുടർന്ന് തീവണ്ടി നിർത്തിയിടുകയായിരുന്നു.

Advertisment