Advertisment

ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തളരരുതെന്ന് കനിമൊഴി

New Update

ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തളരരുതെന്ന് ഡിഎംകെ നേതാവ് കനിമൊഴി.

publive-image

പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം തുടരണമെന്നും ഒരുമിച്ചിരുന്ന് വീഴ്ചകള്‍ വിലയിരുത്തണമെന്നും കനിമൊഴി പറഞ്ഞു.   പാളിച്ചകൾ വിലയിരുത്തി മുന്നോട്ട് പോവുകയാണ് വേണ്ടതെന്നും കനിമൊഴി പറഞ്ഞു.

Advertisment