Advertisment

സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

New Update

മദീന സൗദി ജര്‍മന്‍ ഹോസ്പിറ്റലിലെ ഇന്ത്യന്‍ കമ്യൂണിറ്റി സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സൗദി ജര്‍മന്‍ ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഡോക്ടര്‍ അഹമ്മദ് ഈസ ഇന്ത്യന്‍ സമൂഹത്തെ അതിസംബോധന ചെയ്തു സംസാരിച്ചു.

publive-image

ഷിന്റോ തൊടുപുഴ,നിസാര്‍ കരുനാഗപ്പള്ളി, എല്‍ദോ പത്രോസ് ,മുഹമ്മദ് ഷാ,എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ജലാല്‍ സ്വാഗതവും ഇര്‍ഷാദ് മുഖ്യ പ്രഭാഷണം നടത്തി. സീനിയര്‍ ഹെഡ് നഴ്‌സ് ജോസി ജോസഫ് ചടങ്ങിന് നന്ദിയറിച്ചു.

Advertisment