Advertisment

‘ഓർമ്മ’യിലെ പുതിയ പോസ്റ്റർ പുറത്തുവിട്ടു

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

പരസ്പരം എന്ന മെഗാ സീരിയലിലൂടെ എല്ലാവരുടെയും മനം കവർന്ന ഗായത്രി അരുൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഓർമ്മ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.സൂരജ് ആണ് ചിത്രത്തിലെ നായകൻ. നവാഗതനായ സുരേഷ് തിരുവല്ല കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിർമിച്ചിരിക്കുന്നത് സാജൻ റോബർട്ട് ആണ്.

Advertisment