Advertisment

ഓർമ്മകളിലെ മഴക്കാലം ജയ് ഹിന്ദ് പബ്ലിക് ലൈബ്രറിക്ക് അഡ്വ.മോൻസ് ജോസഫ് എംഎൽഎ കൈമാറി

New Update

ഉഴവൂർ: സമകാലിക പ്രശ്നങ്ങൾ ഹൃദ്യമായി വായനക്കാരിലേക്ക് എത്തിക്കുന്ന ഉഴവൂർ സ്വദേശി എസ്.എം മണിക്കുട്ടന്റെ ഓർമ്മകളിലെ മഴക്കാലം എന്ന കഥാസമാഹാരം അഡ്വ.മോൻസ് ജോസഫ് എംഎൽഎ ഉഴവൂർ ജയ് ഹിന്ദ് പബ്ലിക് ലൈബ്രറി പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബിന് കൈമാറി.

publive-image

പുസ്തക കൈമാറ്റം ചടങ്ങിൽ ലൈബ്രറി വൈസ് പ്രസിഡന്റ് അനിൽ ആറുകാക്കൽ, സെക്രട്ടറി എബ്രാഹം സിറിയക്, ജോയിന്റ് സെക്രട്ടറി സന്തോഷ് ആറുകാക്കൽ, കമ്മിറ്റിയംഗം കെ.സി അല്കസാണ്ടർ എന്നിവർ പങ്കെടുത്തു

ormakali text
Advertisment