Advertisment

'ഓര്‍മകളിലെ ഉംറകള്‍ അവസാനിക്കുന്നില്ല' പത്മശ്രീ അലി മണിക്ഫാന്‍ പ്രകാശനം ചെയ്തു

New Update

കോഴിക്കോട്: എം.വി ജലീല്‍ ഒതളൂര്‍ രചിച്ച, ജി.ആര്‍ മീഡിയ പ്രസിദ്ധീകരിച്ച 'ഓര്‍മകളിലെ ഉംറകള്‍ അവസാനിക്കുന്നില്ല' കൃതിയുടെ രണ്ടാം പതിപ്പ് പത്മശ്രീ അലി മണിക്ഫാന്‍ ഡോ. അബ്ദുല്‍ അഹദ് മദനിക്ക് കോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു.

Advertisment

publive-image

കോഴിക്കോട് അസ്മ ടവറില്‍ നടന്ന ചടങ്ങില്‍ എബിലിറ്റി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഇ.കെ അഹമ്മദ് കുട്ടി, ജി.ആര്‍ മീഡിയ ഡയറക്ടര്‍ സാലിം ജീറോഡ്, മജീദ് അല്‍ ഹിന്ദ്, നസീബ് ഉള്ളാട്ടില്‍, ജലീല്‍ ഒതളൂര്‍ എന്നിവര്‍ സംബന്ധിച്ചു. വില 60 രൂപ. കോപ്പികള്‍ക്ക് ബന്ധപ്പെടുക: +91 98461 21196.

https://www.facebook.com/grmedia1

 

ormakalile umrakal5
Advertisment