Advertisment

കുമ്പസാര പീഡനം : ജാമ്യം നിക്ഷേധിക്കപെട്ട 2 വൈദികരും കീഴടങ്ങി

New Update

publive-image

കൊല്ലം: ഓര്‍ത്തഡോക്‌സ് വൈദികര്‍ക്കെതിരായ പീഡന പരാതിയില്‍ രണ്ടു വൈദികരും കീഴടങ്ങി. നാലാം പ്രതി ജെയ്‌സ് കെ. ജോര്‍ജ്, ഒന്നാം പ്രതി ഫാ. എബ്രഹാം വര്‍ഗീസ് എന്നിവരാണ് കീഴടങ്ങിയത്.

ജെയ്‌സ് കെ. ജോര്‍ജ് കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലും ഒന്നാം പ്രതി ഫാ. എബ്രഹാം വര്‍ഗീസ് തിരുവല്ല കോടതിയിലുമാണ് കീഴടങ്ങിയത്. സുപ്രീം കോടതി ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. രണ്ടുപേരും 13 നകം കീഴടങ്ങണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

orthadox kollam crime
Advertisment