Advertisment

ഒതായി ചാത്തലൂർ വെല്‍ഫെയര്‍ കൂട്ടായ്മക്ക് നവ നേതൃത്വം

author-image
admin
New Update

റിയാദ്: റിയാദില്‍ പ്രവര്‍ത്തിക്കുന്ന ഒതായി ചാത്തലൂർ നിവാസികളുടെ കൂട്ടായ്മയായ  ഒതായി ചാത്തലൂർ വെൽഫയർ കൂട്ടായ്മ  2020-2021വർഷത്തേക്കുള്ള പുതിയ  ഭാരവാഹികളെ കഴിഞ്ഞ ദിവസം കൂടിയ ജനറല്‍ ബോഡി മീറ്റിങ്ങില്‍ തെരഞ്ഞെടുത്തു.   ഗഫൂർ. പി (പ്രസിഡന്റ്) മുജീബ് കെ സി (ജനറല്‍  സെക്രട്ടറി) ഷരീഫ് പി വി (ട്രെഷറർ) എന്നിവരെ തെരഞ്ഞെടുത്തു

Advertisment

publive-image

നാസർ കെ ടി, ഷഫീഖ് കെ സി (വൈസ് പ്രസിഡന്റ്)സാജിദ്. സി, ആസിഫ് പി വി (ജോയി സെക്രട്ടറി)

ഷബീർ കെ,അൻവർ പി പി ( വരിസംഖ്യ)യാക്കൂബ് പി കെ, അബ്ദുല്ല അഹമ്മദ്(രക്ഷാ ധികരി)

അഷ്‌റഫ് കെ,ആഷിക് സി ടി,സുനീർ എം, സഫീർ സി ടി  എന്നിവരെ നിര്‍വാഹകസമിതി അംഗങ്ങളായും തെരഞ്ഞെടുത്തു .കൂട്ടായ്മയിലെ അംഗങ്ങളുടെ ക്ഷേമത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍‌തൂക്കം കൊടുത്തുകൊണ്ട് പ്രവര്‍ത്തിക്കുമെന്നും പുതുതായി ചുമതലയേറ്റ നേതൃത്വം വെക്തമാക്കി

 

Advertisment