Advertisment

കുവൈറ്റിലെ മഴക്കെടുതി : 400 ഓളം പേര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നൽകി

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈറ്റ് : കുവൈറ്റില്‍ കനത്ത മഴയെ തുടര്‍ന്ന് വസ്തുവകകള്‍ നശിച്ച 400 ഓളം പേര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. നിലവില്‍ കനത്ത മഴയെ തുടര്‍ന്ന് ദുരിതം നേരിട്ട 2000ത്തോളം പേരാണ് സര്‍ക്കാര്‍ നഷ്ടപരിഹാരത്തിനായി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

publive-image

അടുത്തകാലത്തായി കനത്ത മഴ മൂലം തകര്‍ന്ന റോഡുകളിലും ഹൈവേകളിലും അറ്റകുറ്റപ്പണികള്‍ നടത്താന്‍ ധനകാര്യ മന്ത്രാലയത്തോട് പൊതുമരാമത്ത് വകുപ്പ് അധിക ബജറ്റാണ് ആവശ്യപ്പെടുന്നതെന്നും പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു .

kuwait kuwait latest
Advertisment