Advertisment

എറണാകുളത്ത് ശക്തമായ മഴ ബുദ്ധിമുട്ടുണ്ടാകുമെന്ന് പി സി ചാക്കോ ;  സ്‌ഥിതി നിരീക്ഷിച്ചു വരികയാണെന്ന് എറണാകുളം കളക്ടർ 

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

എറണാകുളം : എറണാകുളത്ത് ശക്തമായ മഴ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ. എറണാകുളത്ത് യുഡിഎഫിന് ശുഭപ്രതീക്ഷയെന്നും പി സി ചാക്കോ വ്യക്തമാക്കി.

publive-image

അതെസമയം കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സ്‌ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്ന് എറണാകുളം കളക്ടർ എസ് സുഹാസ്. പോളിംഗ് നടത്താൻ സാധ്യമായതെല്ലാം ചെയ്യുകയാണ്. കമ്മീഷനെ കാര്യങ്ങൾ അറിയിക്കുന്നുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി .

Advertisment